ബ്ലോഗില്‍ ഒരു നവാഗതനാണ് ഞാന്‍ തെറ്റുകള്വന്നാല് സദയം നിങള്ഷമിക്കുക(ക്ഷമിച്ചില്ലെങ്കില്നല്ലഅടിവച്ചുതരും
2010, മേയ് 28, വെള്ളിയാഴ്‌ച
കൈക്കൂളിക്കരുടെനാട്
കേരളം ഒരുകൈക്കുലിക്കാരുടെനാടാണെന്ന് പ്രത്യേകിച്ചുപറയണ്ടകാര്യമില്ലല്ലോ അതെല്ലാവര്‍ക്കുംഅറിയാവുന്നതാണല്ലോ അതോരുപാടനുഭാവിച്ചവനാണ്ഞാന്‍ ഗള്‍ഫില്‍നിന്നുംപലപ്പോഴുംനാട്ടില്‍പോകുമ്പോള്‍കസ്റ്റംസിനുക്കൈക്കൂലികൊടുക്കേണ്ടിവന്നിട്ടുണ്ടെനിക്ക് നാട്ടിലെപോലീസുകാര്‍ക്കുംസര്‍ക്കാര്‍ഓഫിസുകളിലും പലതവണകൈക്കൂലികൊടൂക്കേണ്ടിവന്നിട്ടുണ്ട് കൊടുത്തില്ലെങ്കില്‍നമ്മുടെഒരുകാര്യവുംനടക്കില്ല അതാണ്നമ്മുടെനാടിന്റെസ്ഥിതി കാര്യംനടക്കാന്‍നമ്മളൊക്കെകൊടുതുപോകുന്നു നമ്മുടെനാട്ടിലെരാഷ്ട്രിയക്കാര്‍മുതല്‍പ്യുണ്‍വരെകൈക്കുലിമേടിക്കുന്നവരാന്നു പിന്നെഎങ്ങനെനമ്മുടെനാട്നന്നാവും.ക്കൈക്കുലിമേടിക്കില്ലെന്നുരാഷ്ട്രിയക്കാരും സര്‍ക്കര്‍ഉദ്യോഗസ്ഥമ്മാരും തീരുമാനിച്ചാല്‍മാത്രമേനമ്മുടെനാടിന്‍റെഈസ്ഥിതിമാറുകയുള്ളൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ