ഗര്‍ഭംധരിച്ചപുരുഷന്‍

നമ്മള്‍

നമ്മള്‍
ഇമേജ്

പേജുകള്‍‌

ഈ ബ്ലോഗ് തിരയൂ

2010, മേയ് 24, തിങ്കളാഴ്‌ച

മറ്റുള്ളവര്‍ക്കുവണ്ടിജിവിതം ഉഴിഞ്ഞുവച്ച പ്രവാസികള്‍ പ്രവാസജീവിതം മതിയാക്കി നാട്ടില്ച്ചെല്ലുപോഴാണ് തനിക്കുപറ്റിയ അബദ്ധം മനസിലാകുന്നത് അപ്പോഴക്കുംഅവരുടെഎല്ലാംനഷ്ടപ്പെട്ടുകരിവെപ്പിലയയിട്ടുണ്ടാവും ഞാന്‍ പ്രവാസജീവിതം തുടങ്ങിയയിട്ട് 14വര്‍ഷമായി എന്റെ ചിലകൂട്ടുകാരുടെ അനുഭവത്തില്‍നിന്നാണ് ഞാന്‍ ഏതാഴുതുന്നത് അതുകൊണ്ട്ചെറുപ്പക്കാരായ എന്റെ പ്രവാസിസുഹുര്‍ത്തുക്കളെ നിങ്ങളുടെയവ്വനം മറ്റുള്ളവര്‍ക്ക് വേണ്ടിനശിപ്പിക്കാതെ ആലോചിച്ച്‌മുന്നോട്ടുപോകണമെന്നാണ് എനിക്ക്‌പറയാനുള്ളത്‌.കേട്ടാല്‍നിങള്‍ക്ക്കൊള്ളാം ഇല്ലെങ്കില്‍എനിക്കൊന്നുമില്ല. (എന്തിരാടപ്പിവിശേഷങ്ങള് സുഖങ്ങളോക്കെതന്നെ)

1 അഭിപ്രായം: